മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല; ചാൻസലർ പദവിയിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്കയക്കാൻ ഗവര്‍ണര്‍

താന്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് തന്നെ ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്.

0 Comments

സംസ്ഥാന സർക്കാരിൻ്റെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണറുടെ ഇടപെടല്‍; വിശദീകരണം നൽകണം

ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി

0 Comments

ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ ഇടതുമുന്നണിയിൽ ഭിന്നത; ഓർഡിനൻസ് കൊണ്ടുവന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല എന്ന് കാനം

ലോകായുക്ത നിയമഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു

0 Comments

കേരള ഭൂപതിവ് ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി; സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കുന്നു; പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കും

ഭേദഗതി വരുന്നതോടെ ചെറുകിട, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നിലവില്‍ അനധികൃത കെട്ടിടങ്ങളുടെ പരിധിയിലാണ് അവ.

0 Comments

ലൗ ജിഹാദിനെതിരായ ഓർഡിനൻസ്; അംഗീകാരം നൽകി യു.പിയിൽ ആദിത്യനാഥ് മന്ത്രിസഭ

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.

0 Comments

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട്; ഓര്‍ഡിനന്‍സിന് നിയമസാധുത; ഗവര്‍ണര്‍ ഒപ്പ് വെച്ചു

കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിന്‍റെ പേര്.

0 Comments

ശ്രദ്ധിക്കുക; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ 7 വര്‍ഷം വരെ തടവ്; 5 ലക്ഷം വരെ പിഴ; പകര്‍ച്ചവ്യാധി നിയമഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍പെടുത്തി കോവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികള്‍ക്കും ഇത് ബാധകമായിരിക്കും.

0 Comments