അവയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ല; അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശനവുമായി കെ. സി വേണുഗോപാൽ

ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.

0 Comments