ശരശയ്യയിലായ സർക്കാർ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെതിരെ ഉമ്മന്‍ ചാണ്ടി

ശരശയ്യയിലായ സർക്കാർ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് എന്നാൽ അതു കേരളത്തിൽ വിലപ്പോകില്ല.

0 Comments

ബാര്‍കോഴ കേസില്‍ കെ. എം മാണി കുറ്റക്കാരനല്ലെന്ന് സി.പി.എം; മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി

യു.ഡി.എഫ് മന്ത്രിസഭയ്ക്കും യു.ഡി.എഫിന്‍റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

0 Comments

ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

0 Comments

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സന്തോഷിക്കുന്നില്ല; സോളാര്‍ കേസില്‍ തന്‍റെ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമീപനവും ജനം തിരിച്ചറിയും; ഉമ്മന്‍ ചാണ്ടി പറയുന്നു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു.

0 Comments