കേരളത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്കോ; വെര്‍ച്വല്‍ ക്യൂ നടപ്പാക്കാന്‍ മികച്ച സോഫ്റ്റ്വെയര്‍ കമ്പനിയെ കണ്ടെത്താന്‍ ശ്രമം
രാള്‍ ഒരിക്കല്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു എന്നതാണ് ബെവ്കോ മുന്നോട്ട് വെച്ച് പ്രധാന നിര്‍ദേശം.
0 Comments
11/05/2020