ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യവുമായി കെ.എസ്.ആര്‍.ടി.സിയുടെ ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ മൊബൈല്‍ ആപ്പ് എത്തുന്നു

കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ കെ.എസ്.ആര്‍.ടി.സി ജനതാ സര്‍വീസ് ലോഗോ, കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക്‌സ് ലോഗോ എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.

0 Comments