ഓൺലൈൻ പഠനം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന മാതാപിതാക്കള്‍ കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നിരീക്ഷിക്കണം.

0 Comments