വിദ്യാർത്ഥിനികളുടെ പീഡന പരാതി; തമിഴ്നാട്ടിൽ കൂടുതൽ അധ്യാപകർ അറസ്റ്റിൽ; ഓൺലൈൻ ക്ലാസുകൾ നിരീക്ഷിക്കാൻ സർക്കാർ മാർഗരേഖ
സ്കൂളുകളിലെ പീഡനം സംബന്ധിച്ച് ഒരാഴ്ചയ്ക്കിടെ 78 പരാതികൾ ലഭിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. പീഡനപരാതികൾ പ്രവഹിക്കുന്നു.
0 Comments
02/06/2021