തിങ്കളാഴ്ച മുതല്‍ ചെറിയ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര തുടങ്ങാം; വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇളവ്

കൊവിഡ് ആരംഭിച്ചത് മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് നിലച്ചതാണ്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര.

0 Comments