ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം; 6.07 ലക്ഷം കിറ്റുകൾ വിതരണം ചെയ്യും
കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 93.7 ലക്ഷമായി ഉയർന്നു
0 Comments
16/08/2023
കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 93.7 ലക്ഷമായി ഉയർന്നു
രണ്ടാം പിണറായി സർക്കാർ കിറ്റ് വിതരണം നിർത്തുമെന്ന പ്രചരണം വ്യാപകമായിരുന്നു, മുടങ്ങില്ലെന്നാണ് വിവരം