ഓണാഘോഷം: പൊതുനിരത്തില്‍ ആഘോഷങ്ങള്‍ പാടില്ല; വഴിയോര കച്ചവടക്കാര്‍ അനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ കച്ചവടം നടത്താവൂ; മാനദണ്ഡങ്ങളുമായി കാസർകോട് ജില്ലാ പോലീസ് മേധാവി
തിരക്കുള്ള കടകളില്‍ ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്താന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളില്‍ കടയ്ക്കകത്ത് ഒരേ സമയം ആറു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല.
0 Comments
22/08/2020