ഓണം സമൃദ്ധമാക്കാന്‍ കുടുംബശ്രീയും; സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ കാസർകോട് ജില്ലയിലാകെ 46 ഓണ ചന്തകള്‍
കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യത കൂടി മനസിലാക്കുന്നതിനായാണ് ഓണ ചന്തകള്‍ തുറക്കുന്നത്.
0 Comments
26/08/2022