ഒമാനിലെ വിമാനത്താവളങ്ങളില്‍ ഇനി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം; സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
പ്രവേശനം കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് എയര്‍പോര്‍ട്ട് അധികൃതര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
0 Comments
30/08/2021