ഈ ഓണം അവർ അത്രമേല്‍ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തും; വേദനകള്‍ മറന്ന് ഓണമുണ്ട് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ്, ഡി.ടി.പി.സി ജീവനക്കാര്‍, വൃദ്ധസദനം ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments
09/09/2022