സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുമായി തമിഴ്‌നാടും ഒഡീഷയും ആന്ധ്ര പ്രദേശും

ജില്ലാ കളക്ടര്‍മാരുമായും ആരോഗ്യ വിദഗ്ധരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്‌കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

0 Comments