പ്രവാചക നിന്ദാ പരാമർശം; അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയിൽ

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി.

0 Comments

പ്രവാചക നിന്ദ; നൂപുറിൻ്റെ വാക്കുകള്‍ രാജ്യത്താകെ തീ പടര്‍ത്തി; നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

നൂപുര്‍ എത്ര ധാര്‍ഷ്ട്യക്കാരിയാണെന്ന് അവരുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാം. ഒരു പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാം എന്ന് വിചാരിക്കരുത്

0 Comments

പ്രവാചക നിന്ദ നടത്തിയ നുപുർ ശർമയെ പിന്തുണച്ചു മതസ്പർധാ പോസ്റ്റുകളിട്ടു; രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറുത്തുകൊന്നു

കൊലപാതകത്തെ തുടർന്ന് വലിയ പ്രതിഷേധമുയരുകയും മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. കൊലപാതകവീഡിയോ ഇന്റർനെറ്റിൽ നിന്ന് നീക്കിയിട്ടുണ്ട്

0 Comments

പ്രവാചക നിന്ദ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ച; ഇന്ത്യ ലോകത്തിന് മുമ്പിൽ മാപ്പ് പറയണമെന്ന് സമസ്ത

ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു

0 Comments

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ; ഇറാനും ഇന്തൊനേഷ്യയും ഉൾപ്പടെ 15 രാജ്യങ്ങൾ പ്രതിഷേധമറിയിച്ചു; നൂപുറിനെ വിളിച്ച് വരുത്തി പോലീസ്

ഓരോ രാജ്യങ്ങൾ സ്ഥാനപതിമാരെ വിളിച്ച് വരുത്തിയും അല്ലാതെയും പ്രതിഷേധമറിയിച്ചപ്പോൾ ചില രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.

0 Comments

ബി.ജെ.പിയുടെ യുവനേതാവും ദേശീയവക്താവുമായ നൂപുര ശർമ്മയ്ക്ക് എല്ലാം നഷ്ടമായത് ഇസ്‌ലാം വിരുദ്ധ പരാമർശത്തിൽ; ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി മോദി സർക്കാരിന് തിരിച്ചടിയാകുമ്പോൾ

ഇപ്പോൾ ബി.ജെ.പിക്ക് തന്നെ തലവേദനയായ നൂപുറിനെ ഈ നിലയിലേക്ക് വളർത്തിയതും ഇതേ ബി.ജെ.പി പാർട്ടി തന്നെയാണ്.

0 Comments

പ്രവാചകനെതിരായ പരാമർശം; എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു; പ്രതികരണവുമായി ബി.ജെ.പി

ഒരു ചാനല്‍ ചര്‍ച്ചയിലാണ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശമുയര്‍ത്തിയത്.

0 Comments

പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു; ബി.ജെ.പി ദേശീയ വക്താവിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു നുപുര്‍ ശര്‍മ്മ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

0 Comments