സ്‌പീക്കർ തിരുത്തിയോ മതിയാകൂവെന്ന് എൻ.എസ്.എസ്; ‘മിത്ത്’ പരാമർശത്തില്‍ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഞായറാഴ്‌ച അടിയന്തര യോഗം
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് എന്‍.എസ്.എസിൻ്റെ പൊതുവികാരം
0 Comments
05/08/2023
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് എന്‍.എസ്.എസിൻ്റെ പൊതുവികാരം
വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രവും നിലനിൽക്കുന്നില്ല