7 ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; കാസർകോട് ജില്ലയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും: മുഖ്യമന്ത്രി
അതേസമയം കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചത്.
0 Comments
22/03/2020