കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാർക്ക് പൗരത്വം നൽകാനാവില്ല; പുതിയ തീരുമാനവുമായി അമേരിക്ക; കാരണം അറിയാം

യു.എസ് ഇത്തരമൊരു നയം കൈകൊള്ളാന്‍ അടുത്തിടെ ചൈനയുമായിട്ടുണ്ടായ രൂക്ഷമായ തര്‍ക്കമാണ് കാരണം എന്നാണ് സൂചന.

0 Comments