കലങ്ങി മറിയുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം; അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് യു.ഡി.എഫ് അന്ത്യശാസനം; തള്ളി ജോസ് കെ. മാണി
സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
0 Comments
23/08/2020