‘ഞങ്ങളും കൃഷിയിലേക്ക് ‘ കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തൈ നട്ടു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങ തൈ നട്ടു

0 Comments

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ പങ്കാളികളായി ഉദുമ ഗ്രാമപഞ്ചായത്ത്

മുഴുവന്‍ കേരളീയരിലും കാര്‍ഷികസംസ്‌കാരം ഉണര്‍ത്തി അതുവഴി സ്ഥായിയായ കാര്‍ഷികമേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

0 Comments