കർണാടകത്തിൽ നിന്നുള്ള അനധികൃത മീന്‍പിടുത്ത ബോട്ടുകളുടെ കടന്നുകയറ്റം തടയണം; നിർദ്ദേശവുമായി നിയമസഭാ സമിതി
ട്രോളിംഗ് നിരോധനം ഫല പ്രദമായി നടപ്പാക്കുന്നതിനും നടപടിയുണ്ടാകും.ജില്ലയില്‍ സ്വന്തമായി രക്ഷാബോട്ട് അനുവദിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാറിന് സമര്‍പ്പിക്കും
0 Comments
06/06/2022