അടുക്കത്ത്ബയൽ ദേശീയ പാതയിൽ ഫുട് ഓവർ ബ്രിഡ്ജ് ഉടൻ പണിയും; നാട്ടുകാരുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച് നിതിൻ ഗഡ്‌കരി; കേന്ദ്ര ഗതാഗത മന്ത്രി ഉറപ്പ് നൽകിയാതായി ആക്ഷൻ കമ്മിറ്റി

കാസർകോട് / ദില്ലി: കാസർകോട് -മംഗലാപുരം ദേശീയ പാത 66 അടുക്കത്ത്ബയലിൽ മേൽപാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് മന്ത്രിയുടെ ഉറപ്പ്. നിവേദനം അനുഭാവപൂർവ്വം പരിഗണിച്ച കേന്ദ്ര ഉപരിതല…

0 Comments

ജനാധിപത്യത്തിന് കരുത്തുള്ള കോണ്‍ഗ്രസ് ആവശ്യമാണ്; ദേശീയ തലത്തിൽ വീണ്ടും കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിക്കണമെന്നാണ് ആഗ്രഹമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

തോല്‍വി കണ്ട് പിന്മാറരുത്, എല്ലാ പാര്‍ട്ടിക്കും അവരുടേതായ ദിവസമുണ്ടാവും. ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ് സര്‍ക്കാരും പ്രതിപക്ഷവും

0 Comments

തീരുമാനമായി, പ്രധാനമന്ത്രി എത്തില്ല; ആലപ്പുഴ ബൈപാസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുംചേര്‍ന്ന് നടത്തും

പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം.

0 Comments

ഇന്ത്യ- ചൈന തര്‍ക്കം പുതിയതലങ്ങളിലേക്ക്; രാജ്യത്തെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ല

വന്‍കിട നിര്‍മാണ പദ്ധതികളില്‍ പങ്കാളികളാകുന്നതിന് ഉതകുന്ന വിധത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

0 Comments