ക്യാമ്പസിനകത്ത് പരസ്യ സ്നേഹപ്രകടനങ്ങള്‍ പാടില്ല; കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസിൽ വിചിത്ര സര്‍ക്കുലര്‍
പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്ന അത്തരം സ്വകാര്യ പ്രവൃത്തികള്‍ പാടില്ല.
0 Comments
09/02/2023