യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവെച്ചു
ക്ലിനിക്ക് തുടങ്ങാനായി പങ്കാളിയായ സ്വദേശിയായ യുവാവിനെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
0 Comments
07/03/2022