കാസർകോട് ജില്ലയിലെ തെരുവ് വിളക്കുകള്‍ക്ക് ഇനി കൂടുതല്‍ തെളിച്ചം; പ്രകാശം പരത്തി നിലാവ് പദ്ധതി; തെളിഞ്ഞത് 4100 തെരുവ് വിളക്കുകള്‍

പദ്ധതിയുടെ സാമ്പത്തിക സഹായം കിഫ്ബിയാണ് നല്‍കുന്നത്. കെ.എസ്.ഇബി പദ്ധതി നടപ്പിലാക്കും. പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡിനാണ്

0 Comments