നികേഷ് കുമാര്‍ ചാനല്‍ ലൈവില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയിച്ചത് പുലര്‍ച്ചെ വിടപറഞ്ഞ അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ പേറി
പുനലൂര്‍ മണ്ഡലത്തില്‍ സി.പി.ഐ യുടെ കെ.രാജുവിനോട് യു.ഡി.എഫ് സീറ്റില്‍ മത്സരിക്കാനെത്തിയ എം.വി രാഘവന് തോറ്റ വാർത്ത അറിയിച്ചതും നികേഷ് കുമാർ ആയിരുന്നു.
0 Comments
02/05/2021