ചാനലിൻ്റെ ഭാഗം കേട്ടില്ല; നടിയെ ആക്രമിച്ച കേസിലെ വാര്‍ത്താ വിലക്കില്‍ ഹെക്കോടതിയെ സമീപിക്കാൻ നികേഷ് കുമാര്‍

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

0 Comments

അഞ്ചല്ല അയ്യായിരം കേസെടുത്താലും നിൻ്റെ കൂടെ; പൊലീസ് കേസെടുത്ത പിന്നാലെ പ്രതികരണവുമായി നികേഷ് കുമാര്‍

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

0 Comments

ചർച്ചയിൽ ഇത് പോലുളള സംഭവങ്ങൾ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്; എല്ലാം മറക്കാം: കെ. സുധാകരൻ

കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം. വി. ആറിന്‍റെ മകൻ

0 Comments

അഴീക്കോട് മത്സരിക്കാന്‍ പി. ജയരാജന്‍ വന്നാല്‍ വന്നത് പോലെ മടങ്ങിപ്പോകും; നികേഷ് വന്നാല്‍ വളരെ സന്തോഷം: കെ.എം ഷാജി

കെ. സുധാകരനെ സി.പി.എമ്മിന് കൊത്തി തിന്നാന്‍ വിട്ട് കൊടുക്കില്ല. വിജിലന്‍സ് കേസ് ഭയപ്പെടുന്നില്ലെന്നും കെ.എം ഷാജി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

0 Comments