നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസ്; രാത്രികാലങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുൾപ്പെടെ പരിശോധിക്കും

2013ൽ ദേശീയസംസ്ഥാന പാതകളിൽ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 97 എണ്ണം മാത്രമാണ്.

0 Comments