സ്വപ്ന , സരിത് ഉൾപ്പെടെ 20 പ്രതികള്‍; എൻ.ഐ.എ സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

യു.എ.പി.എയിലെ16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി.

0 Comments

എന്‍.ഐ.എയ്ക്ക് തിരിച്ചടിയായി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം

പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എന്‍.ഐ.എയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്‍റെ അധോലോക സംഘവുമായി ബന്ധമുണ്ട്.

0 Comments

അൽ ഖായിദ ഭീകരവാദികളെ അറസ്റ്റ് ചെയ്തത് കേരള പോലീസ്; യാക്കൂബ് വിശ്വാസ് അടിമാലിയിൽ ഉണ്ടായിരുന്നതായി വിവരം

കളമശ്ശേരിക്ക് അടുത്ത പാതാളത്ത് നിന്നും പിടിയിലായ മുർഷിദ് രണ്ട് മാസം മുൻപാണ് ഇവിടെ താമസിക്കാനെത്തിയത് എന്നാണ് കെട്ടിട ഉടമ പറയുന്നത്.

0 Comments

സ്വര്‍ണ്ണ കടത്ത്: അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ ഉപദേശിച്ചു: സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ

സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിൽ നമ്പ്യാർ വിളിച്ചത്.

0 Comments

സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി; സ്വപ്‌നയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍; മരുന്ന് വേണ്ട, യോഗ ചെയ്താല്‍ ശരിയാകുമെന്ന് സ്വപ്ന കോടതിയില്‍

സ്വപ്നയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് മരുന്ന് വേണ്ടെന്നും യോഗ ചെയ്താല്‍ ശരിയാകുമെന്നും പിന്നീട് അറിയിച്ചു.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്: യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം അനുമതി തേടി; കേസില്‍ എന്‍.ഐ.എ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു

കോണ്‍സുലേറ്റിന്‍റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments

നേരറിയാൻ എൻ.ഐ.എ; സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്

നിലവില്‍ കസ്റ്റംസിനാണ് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണ ചുമതല. കേസില്‍ ഭീകരവാദ ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്.

0 Comments