അവസാന സിംഹവും വിടവാങ്ങി; നെയ്യാർ ലയൺ സഫാരി പാർക്കിൽ ഇനി സിംഹങ്ങളില്ല

ബിന്ദു യാത്രയാകുന്നതോടെ 36 വർഷങ്ങൾക്കിപ്പുറം പാർക്കിന് സിംഹങ്ങൾ അന്യമായിരിക്കുന്നു. ഇതോടെ പേരിൽ മാത്രം സിംഹമുളള പാർക്കാവുകയാണ് ലയൺ സഫാരി.

0 Comments

അച്ഛനെയും മകളെയും അധിക്ഷേപിച്ച് ഇറക്കിവിട്ട ഗ്രേഡ് എ.എസ്.ഐയുടെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡി.ഐ.ജി; ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി

നെയ്യാർ ഡാം സ്‌റ്റേഷനിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനെയും മകളെയുമാണ് ഗോപകുമാർ അധിക്ഷേപിച്ച് ഇറക്കിവിട്ടത്.

0 Comments