ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും; ഇടംനേടിയത് ന്യൂയോര്‍ക്ക് ടൈംസിൻ്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ
കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു കൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
0 Comments
13/01/2023