ക്രിസ്തുമസ് പുതുവത്സരാഘോഷം: കാസർകോട് ലഹരിക്കെതിരെ എക്‌സൈസ് പോലീസ് പരിശോധന ശക്തമാക്കും
വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
0 Comments
25/12/2022