കൊറോണ വൈറസ് പത്രങ്ങളിലൂടെ പകരും എന്നതിന് അടിസ്ഥാനമില്ല; ലോക്ക് ഡൗണിൽ പത്രം നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
മാധ്യമങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്. അല്ലാതെ പത്രാധിപന്‍റെ കാഴ്ചപ്പാടുകളല്ല. വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്.
0 Comments
10/04/2020