ബാറുകളിൽ നിന്നും ഇനിമുതൽ മദ്യം പാഴ്‌സൽ ലഭിക്കും; കേരളത്തിലെ മദ്യത്തിന്‍റെ പുതുക്കിയ വിലയിങ്ങനെ

മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.

0 Comments