കാസര്‍കോട് 540 ബെഡ്ഡുകളുള്ള പുതിയ ആശുപത്രി വരുന്നു; മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയ്ക്ക് നല്‍കിയ സംഭാവനയാണ് ഈ ആശുപത്രിയെന്ന് കളക്ടര്‍

ഏറ്റവും മികച്ച ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും.

0 Comments