കന്യപ്പാടി ബദ്‌രിയ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റി; ജനറൽ ബോഡി യോഗവും പ്രവാസി മീറ്റും സംഘടിപ്പിച്ചു

കന്യാപ്പാടി ബദ്‌രിയ ജുമാ മസ്ജിദ് യു.എ.ഇ ജനറൽ ബോഡിയോഗവും പ്രവാസി മീറ്റും ദുബായ് സബീൽ പാർക്കിൽ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്നു

0 Comments