സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് അധിക ചാര്‍ജ് ഈടാക്കാതെ സര്‍വീസ് നടത്തണം ; തീരുമാനവുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം
യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചതായി ജില്ലാ ആര്‍.ടി. എ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
0 Comments
26/02/2021