ആമേരിക്കയില്‍ നിന്നെത്തി ഇസ്രായേലിന്റെ ഭരണം പിടിച്ച നഫ്താലി ബെനറ്റ്
2006 മുതല്‍ 2008 വരെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ബെന്നറ്റ്.
2006 മുതല്‍ 2008 വരെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ബെന്നറ്റ്.
2023 സെപ്റ്റംബറിൽ ലാപിഡ് ഇസ്രയേൽ പ്രധാനമന്ത്രിയാകും. പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായ(17 സീറ്റ്) യെഷ് അതിദ് പാർട്ടിയുടെ നേതാവാണ് ഇദ്ദേഹം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നത് ഇസ്രായേലിന് ആത്മഹത്യാപരമെന്ന് ബെന്നറ്റ് പറഞ്ഞു.