തെരഞ്ഞെടുപ്പിൽ നേമത്തേക്ക് ഉമ്മൻചാണ്ടി വരുമോ?; അന്തിമ തീരുമാനം സോണിയയുമായുളള ചർച്ചയ്ക്ക് ശേഷം മാത്രം

താൻ നേമത്ത് മത്സരിക്കുന്നതിലൂടെ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മന്‍റെ രാഷ്ട്രീയ പ്രവേശം സുഗമമാക്കാനും ഉമ്മൻചാണ്ടിക്ക് കഴിയും.

0 Comments