തർക്കം; കണ്ണൂർ ചെറുപുഴയിൽ അയൽവാസിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു

വെടിയേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.

0 Comments

ഓൺലൈൻ ക്ലാസിനായി വീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

മണമ്പൂർ നീറുവിള മാർക്കറ്റിനു സമീപം വിളയിൽവീട്ടിൽ രാജൻ എന്ന ഉദയകുമാർ(47)ആണ് പിടിയിലായത്.ജൂൺ ഒന്നുമുതലാണ് സംഭവത്തിന്‍റെ തുടക്കം.

0 Comments