ജില്ലാ യൂത്ത് കണ്‍വെന്‍ഷന്‍: നെഹ്റു യുവകേന്ദ്രയുടെ പ്രവര്‍ത്തനം മാതൃകാപരം: എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്കും ക്ലബുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ കണ്‍വെന്‍ഷനില്‍ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ യും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും വിതരണം ചെയ്തു.

0 Comments

കാസർകോട് കളക്ടറേറ്റില്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു

നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് ഓഫീസര്‍ സുദീപ് ബോസ് എന്നിവർ സംസാരിച്ചു.

0 Comments