നിങ്ങള്‍ക്ക് പിടക്കുന്ന മീന്‍ വേണോ…അതും റെഡി; ബയോ ഫ്‌ളോക്കുകളുമായി നീലേശ്വരം നഗരസഭ
ഒരു ബയോ ഫ്‌ളോക്ക് യൂണിറ്റ് ആരംഭിക്കുവാന്‍ 138000-രൂപയാണ് ചിലവ്. ഇതില്‍ 55200-രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സബ്‌സിഡിയായി നല്‍കും.
0 Comments
18/08/2020