എന്താണ് എന്‍.ഡി.പി.എസ് ആക്ട്?; സജ്ജമാവാം മയക്കുമരുന്നിനെതിരെ; എക്സൈസ്, പോലീസ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ക്ലാസുമായി സർക്കാർ
എന്‍.ഡി.പി.എസില്‍ 8 അധ്യായങ്ങളും 83 വകുപ്പുകളുമാണുള്ളത്. അതില്‍ നടപടിക്രമങ്ങളെ കുറിച്ച് പറയുന്ന അഞ്ചാമത്തെ അധ്യായമാണ് ക്ലാസില്‍ വിവരിച്ചത്.
0 Comments
09/01/2023