മരിച്ചിട്ടും മരിക്കാത്ത സഖാവ്: നായകനാണ് നായനാർ; വിടവാങ്ങിയിട്ട് ഇന്നേക്ക് 16 വർഷം
ഇരിക്കൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ആദ്യമായി നിയമസഭയിലെത്തിച്ചു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി അഞ്ച് തവണ നായനാര്‍ നിയമസഭയിലെത്തി.
0 Comments
19/05/2020