ഇന്ത്യയിലെ ജനപ്രീതിയിയുള്ള മുഖ്യമന്ത്രിമാരില്‍ അഞ്ചാമത് പിണറായി വിജയൻ; ഒന്നാമത് നവീന്‍ പട്നായിക്; മൂന്നാമതെത്തി സ്റ്റാലിന്
61.1ശതമാനം പേര് പിണറായി വിജയനെ പിന്തുണച്ചു. തൊട്ടു പിറകില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്.
0 Comments
23/01/2022