ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനം: നവകേരള പുരസ്‌കാരം ബേഡഡുക്ക പഞ്ചായത്തിന് കൈമാറി
ജില്ലയിലെ 50 വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ് ആയി തിരഞ്ഞെടുത്തതില്‍ ബേഡഡുക്കയിലെ മൂന്ന് വില്ലേജുകളും ഉള്‍പ്പെട്ടിരുന്നു.
0 Comments
27/09/2021
ജില്ലയിലെ 50 വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ് ആയി തിരഞ്ഞെടുത്തതില്‍ ബേഡഡുക്കയിലെ മൂന്ന് വില്ലേജുകളും ഉള്‍പ്പെട്ടിരുന്നു.
വ്യാപാര ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി.