കാസർകോട് ജില്ലയിലെ നാട്ടക്കല്ല്, മുള്ളേരിയ ടൗണുകള്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കളക്ടര്‍ ഡോ ഡി.സജിത് ബാബു
ഓട്ടോറിക്ഷ ടാക്‌സികള്‍ക്ക് ഇവിടെ നിന്ന് സര്‍വീസു നടത്തരുത്. ബസ് ഇവിടെ നിര്‍ത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
0 Comments
18/07/2020