കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനപരേഡിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി

കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ്…

0 Comments

ഹര്‍ ഘര്‍ തിരംഗ; വീടുകളില്‍ ദേശീയ പതാക രാത്രിയില്‍ താഴ്ത്തേണ്ടതില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണിത്തരങ്ങളിലെ കൈകൊണ്ടു നെയ്തതോ യന്ത്രങ്ങളില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാകകള്‍ ഉപയോഗിക്കാം.

0 Comments

ഹര്‍ ഘര്‍ തിരംഗ; മഞ്ചേശ്വരത്ത് മാത്രം നിര്‍മ്മിക്കുന്നത് 17500 ദേശീയപതാകകള്‍

ആഗസ്റ്റ് എട്ടിനും ഒമ്പതിനും പതാകകള്‍ ശേഖരിച്ച് അശോക ചക്രം പതിക്കും. തുടര്‍ന്ന് 10,11,12 തീയതികളില്‍ ആവശ്യക്കാരില്‍ എത്തിക്കും.

0 Comments

ഹര്‍ ഘര്‍ തിരംഗ; കുറ്റിക്കോലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്നത് 4180 ദേശീയ പതാകകള്‍

പഞ്ചായത്ത് പരിധിയിലെ 11 സ്‌കൂളുകളിലേക്ക് 2480ഉം അയല്‍ക്കൂട്ടങ്ങള്‍ക്കായി 1700 പതാകകളുടെയും ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്.

0 Comments

അജാനൂരിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക ഫ്ളവേഴ്സ് യൂണിറ്റിലെ ദേശീയ പതാകകള്‍

30 സെന്റീമീറ്റര്‍ നീളുവും 20 സെന്റീമീറ്റര്‍ വീതിയുമുള്ള പതാകകള്‍ നിര്‍മ്മിക്കുന്ന്ത് കോട്ടണ്‍ മിക്സ് തുണിയിലാണ്.

0 Comments

ഹര്‍ ഘര്‍ തിരംഗ; കാസർകോട് ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത് 1,49,633 ദേശീയ പതാകകള്‍; പതാക നിര്‍മ്മാണത്തില്‍ കര്‍മ്മനിരതരായി 152 യൂണിറ്റുകള്‍

ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും.

0 Comments

കാസര്‍കോട് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

പതാക ഉയര്‍ത്തുന്നതിനുളള ഒരുക്കങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

0 Comments

പടരുന്ന സമരാഗ്നി; ഡൽഹിയിലേക്ക് ഇരച്ചു കയറി കർഷകർ; ചെങ്കോട്ടയിൽ പതാക ഉയര്‍ത്തി

സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകൾ പ്രതിഷേധത്തിനിടെ തകർക്കപ്പെട്ടു. പോലീസ് കർഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

0 Comments