ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കുമ്പോ​ൾ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കാ​തി​രി​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മ​ല്ല; നി​ർ​ണാ​യ​ക വി​ധി​യുമായി ജ​മ്മു-​കാ​ശ്​​മീ​ർ ഹൈ​കോ​ട​തി

ദേ​ശീ​യ ഗാ​നാ​ലാ​പ​ന സ​മ​യ​ത്ത്​ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കാ​തി​രി​ക്കു​ന്ന​ത്​ അ​ടി​സ്​​ഥാ​ന ക​ട​മ നി​റ​വേ​റ്റു​ന്ന​തി​ലെ വീ​ഴ്​​ച​യാ​യി മാ​ത്ര​മെ കാ​ണാ​നാ​വൂ.അ​ത്​ കു​റ്റ​മാ​കി​ല്ല.

0 Comments