ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച പല സമരങ്ങളുടെയും പ്രഭവ കേന്ദ്രമായ ജെ. എന്‍. യു, അഥവാ, വര്‍ഗീയശക്തികള്‍ക്ക് ഇനിയും കടന്നുകയറാന്‍ സാധിക്കാത്ത പ്രതിരോധത്തിന്റെ കവചം
കാസര്‍കോട്: സാമ്പ്രദായിക ഇന്ത്യന്‍ ഇടതു പക്ഷത്തിന്‍റെ ഒരു ചെറുപതിപ്പാണ് ജെ. എന്‍. യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന കെ.…
0 Comments
10/09/2017